ചെങ്കോട്ടയിൽ ഖാലിസ്ഥാൻ പതാക ഉയർത്തിയത് ചരിത്ര നിമിഷമെന്ന് പാകിസ്ഥാൻ

ഡൽഹി : കർഷക സമരത്തിന്റെ പേരിൽ ഡൽഹിയിൽ കലാപശ്രമം. ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറുകയും ഖാലിസ്ഥാൻ പതാക ഉയർത്തുകയുമായിരുന്നു. ഇന്ത്യൻ പതാക അഴിച്ച് ഖാലിസ്ഥാൻ പതാക ഉയർത്തിയ സംഭവം പാക്കിസ്‌താൻ ചരിത്ര നിമിഷമായാണ് കാണുന്നതെന്ന് പാകിസ്ഥാൻ ഫാസ്റ് എന്ന ട്വിറ്റര് അകൗണ്ട് ട്വീറ്റ് ചെയ്തു.

ട്രാക്ടർ റാലി സംഘടിപ്പിച്ച് ബോധപൂർവ്വം കലാപം അഴിച്ചുവിടുകയായിരുന്നു. കർഷകർ വാളുകൾ ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം നടത്തി. ട്രാക്ടറിനടിയിൽ പെട്ട് ഒരു കർഷകൻ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.