കലാപകാരികൾ പോലീസിനെ അതിക്രൂരമായി ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഡൽഹി : കർഷക റാലിയുടെ മറവിൽ നടന്ന കലാപത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. കലാപകാരികൾ പോലീസിനെ അതിക്രൂരമായി ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ചെങ്കോട്ടയ്ജ്ക് സമീപത്താണ് പോലീസിനെ കലാപകാരികൾ ആക്രമിച്ചത്. അക്രമം ഭയന്ന് പോലീസുകാർ 15 താഴ്ചയിലേക്ക് ചാടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം.


അതേസമയം ചെങ്കോട്ടയിൽ ഖലിസ്ഥാൻ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നു. കലാപകാരികൾ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയാണ് ഖലിസ്ഥാൻ പതാക ഉയർത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു