വസ്ത്രം മാറാതെ മാറിടത്തിൽ സപ്ര്ശിക്കുന്നത് ലൈംഗീക അധിക്രമമല്ലെന്ന് വിധിച്ച മുംബൈ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : വസ്ത്രം മാറാതെ മാറിടത്തിൽ സപ്ര്ശിക്കുന്നത് ലൈംഗീക അധിക്രമമല്ലെന്ന് വിധിച്ച മുംബൈ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. പന്ത്രണ്ട് വയസുകാരിയുടെ മാറിടത്തിൽ യുവാവ് സ്പർശിച്ചതുമായി ബന്ധപ്പെട്ട് നടന്ന കേസിലായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

വിധി ഏറെ വിവാദമുണ്ടാക്കിയിരുന്നു. രണ്ടാഴ്ചത്തേക്കാണ് വിധി സ്റ്റേ ചെയ്തത്.

അഭിപ്രായം രേഖപ്പെടുത്തു