പുതുച്ചേരിയിൽ കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക് ; അഞ്ച് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാർ രാജിവെച്ചു

പുതുചച്ചേരി : പുതുച്ചേരിയിൽ കോൺഗ്രസ്സ് നേതാക്കളുടെ കൂട്ട രാജി തുടരുന്നു. രാജിവെച്ച നേതാക്കൾ ബിജെപിയിൽ ചേരുന്നു. കോൺഗ്രസ്സിന്റെ അഞ്ച് ജനറൽ സെക്രട്ടിമാരാണ് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച പുതുച്ചേരി പൊതുമരാമത്ത് മന്ത്രി എ നവശിവായം ബിജെപിയിൽ ചേർന്നിരുന്നു.

അതേസമയം എ നമശിവായം ബിജെപിയിൽ ചേർന്നതായി ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഡൽഹിയിലെത്തിയ നമശിവായം ബിജെപി കേന്ദ്ര നേതൃത്വമായി ചർച്ച നടത്തിയതായാണ് വിവരം.

അഭിപ്രായം രേഖപ്പെടുത്തു