രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും

ഡൽഹി : രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കേന്ദ്ര ബജറ്റ് നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധി നേരിട്ട രാജ്യത്തിൻറെ സാമ്പത്തിക രംഗത്തിന് ഉണർവ് നൽകുന്ന ബജറ്റാകും അവതരിപ്പിക്കുക എന്നാണ് സൂചന.

കാർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജ് ഉണ്ടാകും എന്നാൽ കാർഷിക മേഖലയ്ക്ക് പുറമെ മറ്റെല്ലാ മേഖലകൾക്കും പ്രാധാന്യം നൽകുന്ന ബജറ്റാകുമെന്നാണ് സൂചന.

അഭിപ്രായം രേഖപ്പെടുത്തു