ഗോവയിലെ ആറു മുനിസിപ്പിൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം

മാർച്ച് 20 ന് ഗോവയിലെ ആറു മുനിസിപ്പിൽ കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ആറു സീറ്റിൽ അഞ്ചും നേടിയാണ് ഭരണകക്ഷിയായ ബിജെപി വിജയിച്ചത്. ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

ഗോവ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. ഗോവയിലെ വിജയം ബിജെപിക്ക് ജനങ്ങൾ നൽകിയ അഭിനന്ദനമാണെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു