രാജി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ

ബംഗളൂരു : രാജി പ്രഖ്യാപിച്ച് കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ. കർണാടക സർക്കാരിന്റെ രണ്ടാം വാർഷിക സമ്മേളനത്തിലാണ് ബിഎസ് യദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. ഇന്ന് വൈകിട്ടോടെ ഗവർണറെ നേരിൽ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും യദ്യൂരപ്പ വ്യക്തമാക്കി.