വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ സമൂഹത്തിൽ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വർധിപ്പിക്കാൻ ഈ അവസരത്തിന് സാധിക്കട്ടെ എല്ലാവർക്കും ആരോഗ്യവും സമൃദ്ധിയും ഉള്ളവരാകാനുള്ള അനുഗ്രഹം ലഭിക്കട്ടെ ഈദുൽ ഫിത്തർ ആശംസകൾ നേർന്ന് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന വിശ്വാസികൾക്ക് ആശംസകൾ നേർന്നത്.