സിഎഎയെ പിന്തുണച്ചു കൊണ്ട് 51 അടി നീളമുള്ള ത്രിവർണ്ണ നിറത്തിലുള്ള കോത്തിയുമായി ഉദ്യോഗസ്ഥർ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) പിന്തുണച്ചുകൊണ്ട് ആളുകൾ ത്രിവർണ്ണ നിറത്തിലുള്ള കോത്തിയുമായി മീന ബസാർ മൈതാനിയിൽ നടന്ന ബിജെപി പൊതു യോഗത്തിൽ എത്തി. തുടർന്ന് മൈതാനിയിൽ മുഴുവൻ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരെ നിറഞ്ഞു.

വോയിസ്‌ ഓഫ് സ്കൂൾ അസോസിയേഷന്റെ ഉദ്യോഗസ്ഥരാണ് 51 അടിയോളം നീളമുള്ള ത്രിവർണ്ണ പതാകയുമായി ബിജെപിയുടെ പൊതുപരിപാടിയിൽ എത്തിയത്. തുടർന്ന് ആവേശം പൂണ്ടവർ ഭാരത് മാതാ കി ജയ്യും വന്ദേമാതാരവും ഉച്ചത്തിൽ ആദരവോടെ വിളിച്ചു.

അഭിപ്രായം രേഖപ്പെടുത്തു