ഇന്ത്യൻ ആർമിയ്ക്ക് ബിഗ് സല്യൂട്ട്: ചൈനയിൽ നിന്നും കൊറോണ വൈറസുള്ള സ്ഥലത്തു നിന്നും കൊണ്ടുവരുന്ന വിദ്യാർത്ഥികളെ പാർപ്പിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ഹോസ്പിറ്റൽ പണിതു: (ചിത്രങ്ങൾ കാണാം)

ഹരിയാന: ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അവിടെ നിന്നും എത്തുന്ന 300 ഓളം വിദ്യാർത്ഥികൾക്ക് പ്രത്യേകം താമസിക്കുന്നതിനായി ഹരിയാനയിൽ ഇന്ത്യൻ സൈന്യം പ്രത്യേക ഹോസ്പിറ്റൽ പണിതു. ചിത്രങ്ങൾ കാണാം