കൊറോണ പടരുന്ന ചൈനയിൽ നിന്നും പാക് പൗരന്മാർ സർക്കാരിനോട് കരഞ്ഞു സഹായം ചോദിച്ചപ്പോഴുള്ള സർക്കാറിന്റെ മറുപടി കേട്ടാൽ ഞെട്ടും

കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നും പാക് പൗരന്മാർ തങ്ങളുടെ സർക്കാരിനോട് കരഞ്ഞു സഹായം ചോദിച്ചപ്പോൾ സർക്കാരിന്റെ മറുപടി ഇങ്ങനെയാണ്. “ജനനവും മരണവും അത് അല്ലാഹുവിന്റെ കൈയിലാണ്.. ഒന്നുകിൽ അത് ഇവിടെ അല്ലെങ്കിൽ അത് അവിടെ..” ഇങ്ങനെയാണ് സഹായം അഭ്യർത്ഥിച്ച പാക് പൗരന്മാർക്ക് സർക്കാർ നൽകിയ മറുപടി. എന്നാൽ പാക്കിസ്ഥാൻ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാൻ വേണ്ടുന്ന നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്.

വുഹാനിൽ കുടുങ്ങിയ 323 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും കൂട്ടിയുള്ള രണ്ടാമത്തെ വിമാനവും ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇവരെ 14 ദിവസം ഐസുലേഷൻ വാർഡിൽ നിരീക്ഷിച്ച ശേഷമേ കുടുംബങ്ങളോടപ്പം വിടുകയുള്ളു.

അഭിപ്രായം രേഖപ്പെടുത്തു