പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ദേശീയ പതാകയിലെ അശോക ചക്രം മാറ്റി “ലാ ഇലാഹ് ഇല്ലല്ലാഹ്” എന്നെഴുതി, ഞെട്ടലോടെ ദേശസ്നേഹികൾ

ഹൈദരാബാദ്: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ പേരിൽ ഹൈദ്രബാദില്‍ ഇന്ത്യൻ ദേശീയ പതാകയിലെ അശോകചക്രം മാറ്റി “ലാ ഇലാഹ് ഇല്ലല്ലാഹ്” എന്നെഴുതി. ഇതിന്റെ അർത്ഥം ലോകത്ത് അള്ളാഹു അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്.

ദേശീയ പതാകയെയും രാജ്യത്തെയും അപമാനിച്ചതിനെതിരെ നടപടിയെടുക്കണമെന്നുള്ള ആവശ്യം ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. 1971 ലെ ചട്ടപ്രകാരം ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തികൾ കാണിച്ചാൽ കുറ്റകരമാണ്. ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു