സല്യൂട്ട് സർ, സംസ്‌കൃത വേദപാഠശാലയ്ക്കായി കുടുംബവീട് ദാനമായി നൽക്കൊണ്ടു ഗായകനായ എസ് പ് ബാലസുബ്രഹ്മണ്യം

പ്രശസ്ത ഗായകനായ എസ് പി സുബ്രമണ്യൻ സംസ്‌കൃത വേദപാഠശാല നിർമ്മിക്കുന്നതിനായി തന്റെ കുടുംബവീട് ദാനമായി നൽകി. അദ്ദേഹത്തിന്റെ എസ് പി ബി വീടാണ് കാഞ്ചി മഠത്തിനു ദാനമായി നൽകിയത്. നേരെത്തെ ഇതിനായി വീട് നല്കുമെന്നുള്ള കാര്യം എസ് പ് സുബ്രമണ്യൻ വ്യെക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് വീടിന്റെ രേഖകൾ കൈമാറുന്നതും കാഞ്ചി മഠധിപതിയുടെ മുന്നിൽ ബാലസുബ്രഹ്മണ്യം പാടുന്ന വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വെച്ചിട്ടുണ്ട്.