(WATCH VIDEO) ടൈംസ് നൗ നടത്തിയ സംവാദത്തിൽ എം.ബി രാജേഷിനെ വലിച്ചുകീറിയൊട്ടിച്ചു കൊണ്ട് തേജസ്വി സൂര്യ

ടൈംസ് നൗ നടത്തിയ ചാനൽ ചർച്ചയിൽ എം ബി രാജേഷിനെ പൊളിച്ചടുക്കി കൊണ്ടു ബിജെപിയുടെ യുവ എം.പിയായ തേജസ്വി സൂര്യ. 1937 ൽ അഹമ്മദാബാദിലെ ഒരു കോൺഫറൻസിൽ സവർക്കർ ഇന്ത്യ ഒരു ഏകത്വ രാഷ്ട്രമായിട്ട് സങ്കൽപ്പിക്കാൻ കഴിയില്ല. അതിന് പിന്നിൽ രണ്ട് രാഷ്ടങ്ങളുണ്ട്. ഹിന്ദുവും മുസ്ലിമുമാണതെന്നു എം ബി രാജേഷ് പറഞ്ഞു. അതിന് മറുപടിയായി തേജസ്വി സൂര്യ ഇന്നും നിലനിൽക്കുന്ന പ്രസക്തമായ ഒരു തത്ത്വം വായിച്ചു.

അതിങ്ങനെയാണ്. ഹിന്ദുവും മുസ്ലിമും നാണക്കേടുണ്ടാക്കിയിരിക്കുന്നു. ഹിന്ദുക്കൾ അവരുടെ വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. അവർ മുസ്ലിങ്ങളെ ഭയന്നോടി. ഭയന്നോടിയത് കാരണം ഞാൻ മുസ്ലിങ്ങളെ ഓർത്തു ലജ്ജിക്കുന്നു. എന്റെ എക്സ്പീരിയൻസിൽ നിന്നും അവരെ ഭയന്നോടാൻ പ്രേരിപ്പിക്കുന്നു. ഹിന്ദു ഭീരുത്വത്തെ നയിച്ചു. മുസ്ലിം അടിച്ചമർത്തലിനെ നയിച്ചു എന്നൊരു പ്രസക്ത ഭാഗം എഴുതിയ ഒരു മഹാ വ്യെക്തിയുടെ തത്ത്വം പറഞ്ഞു കേൾപ്പിച്ചു. എം ബി രാജേഷിനു അതിന് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. ആ പ്രസക്തഭാഗം മഹാത്മാഗാന്ധി യുടേതായിരുന്നു. ശേഷം തേജസ്വി സൂര്യ ഇന്ത്യ വിഭജിക്കാൻ കാരണം മഹാത്മാഗാന്ധിയാണോ വീർ സവർക്കറാണോ എന്ന ചോദ്യത്തിന് വേദിയിലുള്ളവർ കൈയടിക്കുകയുണ്ടായി.

രായേഷിനെ വലിച്ചുകീറി ഒ ട്ടി ച്ചു

കാലുമ്മേൽ കാലൊക്കെ കേറ്റിവെച്ച് ഒന്ന് വിലസാൻ നോക്കിയതാഎംബി രാജേഷ്.രായേഷേഇത്‌ നിന്റെ പാർട്ടിയിലെ യൂത്തൻസിലെ തോൽവികളായ ജെയ്കോ,ചിന്തയോ,അല്ലബി ജെ പി യുടെ സൂര്യ തേജ്വസ്‌ ആയ #തേജ്വസി_സൂര്യയാണ്‌വെറുതെ വാചകമടിച്ച്‌ ആളാവാൻ നോക്കിയാൽ കീറി ഉടുത്ത്‌ കളയും എന്നത്‌ മറക്കരുതായിരുന്നു

ത്രയംബക കേരളം यांनी वर पोस्ट केले गुरुवार, १३ फेब्रुवारी, २०२०

അഭിപ്രായം രേഖപ്പെടുത്തു