രാജ്യവിരുദ്ധ മുദ്രാവാക്ക്യം വിളിച്ചവരെ പോലീസ് വലയം ഭേദിച്ച് പഞ്ഞികിട്ടു

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട കാസ്മീരി വിദ്യാർത്ഥികളെ പോലീസിന്റെ മുന്നിലിട്ട് ഭജ്‌രംഗ്ദൾ പ്രവർത്തകർ കൈകാര്യം ചെയ്തു. കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് രാജ്യദ്രോഹികളെ ഒരു കൂട്ടം ഭജ്‌രംഗ്ദൾ പ്രവർത്തകർ കൈകാര്യം ചെയ്തത്.

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കുകയും പാട്ടുപാടുകയും ചെയ്യുന്ന വീഡിയോ പുറത്തയതിനെ തുടർന്നാണ് വിദ്യാർത്ഥികൾ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ കോടതിയിലെത്തിക്കും വഴി പോലീസ് വലയം ഭേദിച്ചെത്തിയ ഭജ്‌രംഗ്ദൾ പ്രവർത്തവർ പോലീസിനെ സാക്ഷിയാക്കി കൈകാര്യ ചെയ്യുകയായിരുന്നു. തുടർന്ന് പോലീസ് ഇവരെ പോലീസ് ബസ്സിലേക്ക് നീക്കുകയായിരുന്നു.