അഭിമാന നേട്ടം ; സമ്പദ് വ്യവസ്ഥയിൽ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

യുകെ യെയും ഫ്രാൻസിനെയും മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന തിങ്ക് ടാങ്ക് വേൾഡ് പോപ്പുലേഷൻ റിവ്യൂ റിപ്പോർട്ടിലാണ് ഈ വിവരം. ഇറ്റലി,ബ്രസീൽ,യുകെ,ഫ്രാൻസ് എന്നീ രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്

2014 വരെ ഇന്ത്യ സമ്പദ് വ്യവസ്ഥയിൽ 9 ആം സ്ഥാനത്തായിരുന്നു. അമേരിക്ക,ചൈന,ജപ്പാൻ,ജർമനി എന്നീ രാജ്യങ്ങളാണ് സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യക്ക് മുന്നിലുള്ളത്.

അഭിപ്രായം രേഖപ്പെടുത്തു