മഹാശിവരാത്രിയ്ക്ക് ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ഏവർക്കും ബാബ ഭോലെനാഥിന്റെ അനുഗ്രഹത്താൽ മഹാശിവരാതി ആശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയുമുണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ശിവരാത്രി ആശംസകൾ നേർന്നത്.