ട്രെമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ സിപിഎം ന്റെ പ്രതിഷേധം ഇങ്ങനെ ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ

അഹമ്മദാബാദ് : ഇന്ത്യൻ സന്ദർശനത്തിന് അമേരിക്കൻ പ്രസിഡന്റ് എത്തുമെന്ന് അറിയിച്ചത് മുതൽ ഇടത്പക്ഷ സംഘടനകൾ പ്രതിഷേധ സ്വരം ഉയർത്തിയിരുന്നു. അമേരിക്ക സാമ്രാജത്വ രാഷ്ട്രമാണെന്നും അമേരിക്കയുടെ നയങ്ങൾ അംഗീകരിക്കില്ലെന്നും ഇടത്പക്ഷ സംഘടനകൾ പണ്ട് മുതലേ പറയുന്നതുമാണ്. അമേരിക്കൻ പ്രസിഡന്റ് വരുന്ന ദിവസം പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ പാർട്ടി നേതൃത്വം ആഹ്വനം ചെയ്തിരുന്നു.

എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയിൽ എത്തിയതിന് ശേഷം കാര്യമായ പ്രതിഷേധമൊന്നും എവിടെയും കണ്ടില്ല പക്ഷെ സിപിഎം നെ ട്രോളന്മാർ വെറുതെ വിട്ടില്ല സിപിഎം ഇപ്പോൾ സ്റ്റേഡിയത്തിന് പുറത്ത് ഇങ്ങനെ പ്രതിഷേധിക്കുന്നുണ്ടാവും എന്ന് പറഞ്ഞ് സംഘപരിവാർ അനുകൂല ട്രോൾ ഗ്രൂപ്പായ ഓട്സ്പോക്കണ് ഷെയർ ചെയ്ത വീഡിയോ വൈറലാകുകയാണ്.