(WATCH VIDEO) ഡൽഹിയിൽ നടന്ന സംഘർഷത്തിൽ വെടി ഉതിർക്കുന്ന തീവ്രവാദിയുടെ വീഡിയോ പുറത്ത്

ഡൽഹി: പൗരത്വ നിയമത്തെ അനുകൂലിച്ചു ഡൽഹിയിൽ നടന്ന റാലിക്ക് നേരെ ഒരു വിഭാഗം ആളുകൾ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ തോക്കുമായി വെടിവെയ്ക്കുന്ന അക്രമിയുടെ വീഡിയോ ദൃശ്യം പുറത്ത് വന്നു. അക്രമികൾക്കിടയിൽ നിന്നും ഒരാൾ പെട്ടെന്ന് തോക്കെടുത്തു മുന്നോട്ട് വന്നുകൊണ്ട് വെടിവെയ്ക്കുന്ന ദൃശ്യമാണ് ഇൻസ്റ്റാഗ്രാമിൽ കൂടി പരക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിൽ എത്താൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കുമ്പോളാണ് ഡൽഹിയിൽ വൻ ആക്രമണവും തീവെപ്പും വെടിവെപ്പും നടന്നത്. സംഭവത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു. ഇന്നലെയും സ്ഥലത്ത് സംഘർഷം നിലനിന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്ന് നടന്ന അക്രമ സംഭവങ്ങളെന്നാണ് കരുതുന്നത്.

Anti CAA protest in Delhi

An anti-CAA protester open fire in #Jaffarabad area. He pointed pistol at policeman but the cop stood firm. He fired around eight rounds. #Delhi #DelhiPolice #CAA_NRC

Indian Military Updates – IMU द्वारा इस दिन पोस्ट की गई सोमवार, 24 फ़रवरी 2020

അഭിപ്രായം രേഖപ്പെടുത്തു