വി മുരളീധരൻ എംപിക്കെതിരെ സെൻകുമാർ രംഗത്ത്. കഴിഞ്ഞ ദിവസം സെൻകുമാറുമായും സുബാഷ് വാസുവുമായും ബിജെപിക്ക് ബന്ധമില്ലെന്ന് വി മുരളീധരൻ എം പി വ്യക്തമാക്കിയതിന് പിന്നാലെയാണ് ടിപി സെൻകുമാറിന്റെ മറുപടി. ബിജെപി പുന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല. ശബരിമല പ്രക്ഷോപത്തേ തുടർന്ന് 993 കേസുകൾ തനിക്കെതിരെ നിലവിലുണ്ട്. വി മുരളീധരൻ നു എത്ര കേസുകൾ ഉണ്ടെന്നും ടിപി സെൻകുമാർ ചോദിച്ചു.
കഴിഞ്ഞ ദിവസം വി മുരളീധരൻ എംപി വെള്ളാപ്പള്ളിയെയും തുഷാർ വെള്ളാപ്പള്ളിയെയും വീട്ടിൽ സന്ദർശിച്ചിരുന്നു. ടി സെൻകുമാറിനു എൻഡിഎ യുമായി ബന്ധമില്ലെന്നും പ്രസ്താവിച്ചിരുന്നു.
അഭിപ്രായം രേഖപ്പെടുത്തു