പൊലീസിന് നേരെ വെടിവെച്ച ജിഹാദിയെ ബിജെപിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം പൊളിഞ്ഞു

ഡൽഹി : പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും നിയമത്തെ പിന്തുണയ്ക്കുന്നവരും തമ്മിൽ തുടർച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടൽ ഉണ്ടായി. ആക്രമണങ്ങൾക്കിടെ വടക്കുകിഴക്കൻ ദില്ലിയിലെ ജാഫ്രാബാദിലെ ഒരു യുവാവ്. പൊലീസിന് നേരെ തോക്ക് ചൂണ്ടുകയും. തുടർന്ന് ഒന്നിലധികം തവണ വെടിവെച്ചതുമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

വീഡിയോയിൽ, റോഡിന്റെ മറുവശത്തുള്ള ഒരു ജനക്കൂട്ടത്തിന്റെ നേർക്കും പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ നേർക്കും തോക്ക് ചൂണ്ടുന്നത് കാണാം. എന്നാൽ ഈ യുവാവ് ബിജെപിക്കാരൻ ആണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കാവി കോടികളുമായി വന്നവരാണ് വെടി വെച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ആം ആദ്‌മി നേതാവാണ് ആദ്യം വെടിവെച്ച യുവാവ് ബിജെപിക്കാരൻ ആണെന്ന് വ്യാജ വാർത്ത പ്രചരിപ്പിച്ചത്. ഷഹീൻ ബാഗിന്റെ ദ്യോഗിക ട്വിറ്ററിൽ വെടിവെച്ച ആൾ “സി‌എ‌എ അനുകൂല ഗുണ്ട” ആണെന്ന് പ്രചരിപ്പിച്ചു . പുറകിൽ കാവി പതാക കയ്യിലേന്തിയവർ ഉണ്ടെന്നായിരുന്നു അവരുടെ വാദം.
എന്നാൽ അത് കവിപതാക അല്ലെന്നും പ്ലാസ്റ്റിക്ക് ക്രേറ്റുകളാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടി വെച്ച യുവാവിന്റെ പേര് ഷാരുഖ് ആണെന്നും. അയാൾ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധം നടത്തുന്ന ആളെണെന്നും കണ്ടെത്തിയതോടെ. ഇയാളെ ബിജെപിക്കാരൻ ആക്കാനുള്ള ശ്രമം പൊളിഞ്ഞു.