അരവിന്ദ് കേജിരിവാളിനെതിരെ ഡൽഹിയിൽ പ്രതിഷേധം

ഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വൻ പ്രതിഷേധം. ഡൽഹിയിൽ കലാപം നടത്തുന്നവർക്കെതിരെ നടപടി ആവിശ്യപെട്ടകൊണ്ട് വിവിധ വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോദിക വസതിക്ക് മുന്നിലാണ് പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കലാപത്തിനെതിരെ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് വിദ്യാർത്ഥി സംഘടനകളും പൊതു സംഘടനകളും സംയുക്തമായി പ്രതിഷേധം സംഘടിപ്പിച്ചത്