(WATCH VIDEO) ദീപയുടെ ആ വാക്കുകൾ കേട്ടപ്പോൾ പ്രധാനമന്ത്രിയുടെ കണ്ണു നിറയുകയായിരുന്നു

മോദി സർക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിച്ച ഒരു സ്ത്രീ അദ്ദേഹം പങ്കെടുത്ത ഒരു വേദിയിൽ വെച്ച് അതിനെ കുറിച്ച് പറയുകയും സർക്കാരിനെ വാനോളം പുകഴ്ത്തുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രിയുടെ കണ്ണ് നിറയുകയായിരുന്നു. ജാർഖണ്ഡിൽ ജനഔഷധി പരിയോജനയുടെ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കവെയാണ് ദീപയെന്ന യുവതി ഇക്കാര്യം പറഞ്ഞത്. ഞാൻ ദൈവത്തെ കണ്ടിട്ടില്ലെന്നും അങ്ങയെ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നതെന്നും സ്ത്രീ പറഞ്ഞു. ആ വാക്കുകൾ കെട്ട പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറയുകയായിരുന്നു.

ഒരു നിമിഷം അദ്ദേഹം ഒന്നും മിണ്ടാതെ നിന്നു. ശേഷം അദ്ദേഹം വേദിയിലെ ആകുകളോട് പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ചും അതിനെ പ്രതിരോധിക്കാൻ വേണ്ടുന്ന ആവശ്യകതയെ കുറിച്ചും പറഞ്ഞു. ആളുകൾ തമ്മിലുള്ള കാണുമ്പോൾ ഹസ്തനം ഒഴിവാക്കി നമസ്തേ ശീലമാക്കാനും ഇത് വൈറസിന്റെ വ്യാപനത്തെ തടയാൻ സഹായകമാകുമെന്നും അദ്ദേഹം വേദിയിലുള്ള ആളുകളോട് നിർദ്ദേശിച്ചു. തെറ്റിദ്ധാരണകൾ പറഞ്ഞു പരത്തുന്നത് ഒഴിവാക്കണമെന്നും സംശയങ്ങൾ ഡോക്ടർമാരോട് ചോദിച്ചു മനസിലാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു