ക്ഷേത്രങ്ങളിൽ കാണിച്ചത് ഉത്സവമല്ല ചെറ്റത്തരവും പോക്രിത്തരവുമാണ് പൊട്ടിത്തെറിച്ച് ഹരി പത്തനാപുരം

സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഹരി പത്തനാപുരം. ടിവി ചാനലുകളിൽ ജ്യോതിഷ പരിപാടികളിൽ ശ്രദ്ധ നേടിയ ആളും കൂടിയാണ് ഹരി പത്തനാപുരം. ഏത് സാമൂഹിക വിഷയമായാലും ഹരി പത്തനാപുരത്തിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

എന്നാൽ ഇപ്പോൾ കൊറോണ പടരുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങളിൽ ഉത്സവം നടത്തിയതിനെ രൂക്ഷമായി വിമർശിക്കുകയാണ് അദ്ദേഹം.
വീഡിയോ കാണാം ..