നിങ്ങൾ നല്ലൊരു പോരാളിയാണ്: കൊറോണ വൈറസിനെ ഇന്ത്യ മറികടക്കുമെന്നു ബോറിസ് ജോൺസൻ

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ നടപടിയെ അഭിനന്ദിച്ചു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺ. അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രവർത്തിയെ അഭിനന്ദിച്ചത്. പ്രിയപ്പെട്ട പിഎം ബോറിസ് ജോൺസൺ, നിങ്ങൾ ഒരു പോരാളിയാണ്, നിങ്ങൾ ഈ വെല്ലുവിളിയെ അതിജീവിക്കും, നിങ്ങൾക്ക് നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ആരോഗ്യപരമായ യുകെ ഉറപ്പാക്കുന്നതിനായി ആശംസകളും നേരുന്നു. എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ട്വിറ്ററിൽ കുറിച്ചു. കൂടാതെ ബോറിക് ജോൺസൻ കൊറോണയുടെ പശ്ചാത്തലത്തിൽ സ്വയം ഐസുലേഷനിൽ ആണെന്ന് അദ്ദേഹം നേരെത്തെ ടീറ്റ് ചെയ്തിരുന്നു.