ഗോഹട്ടി: കൊറോണയെ പ്രതിരോധിക്കാൻ മരുന്ന് കഴിച്ച ഡോക്ടർ മരിച്ചു. ആസാം സ്വദേശി ഉത്പല്‍ജിത് ബര്മന് (44) ആണ് മരിച്ചത്. മലമ്ബനിക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വീന് സ്വന്തം ഇഷ്ടപ്രകാരം കഴിച്ചക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക വിവരം. മലമ്പനിക്കുള്ള മരുന്ന് കഴിച്ചതാണോ മരണകാരണമെന്ന് വ്യക്തമല്ല.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും കുടുംബത്തിനും ഹൈഡ്രോക്സിക്ലോറോക്വീന് കഴിക്കാമെന്ന് മെഡിക്കൽ കൗൺസിലിന്റെ നിർദേശം ഉണ്ടായിരുന്നു.
അഭിപ്രായം രേഖപ്പെടുത്തു