കൊറോണ വൈറസ് ; ഇമ്രാൻ ഖാൻ കരഞ്ഞു പറഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ജനങ്ങൾ

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കോവിഡ് 19 വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളോട് വീട്ടിൽ ഇരിക്കാൻ അഭ്യർത്ഥിച്ചും അതൊന്നും കേൾക്കാതെ വൻ ജന പങ്കാളിത്തമാണ് പാകിസ്ഥാൻ നഗരങ്ങളിലും മാർക്കറ്റിലും മറ്റും.ഇതുവരെ 1865 പേർക്കാണ് കോവിഡ് 19 അവിടെ സ്ഥിതികരിച്ചിരിക്കുന്നത്.

ദിവസം കൂടുംതോറും അവിടുത്തെ വൈറസ് വ്യാപനം കൂടുതൽ സങ്കീർണമാവുകയാണ്. ഇന്ത്യയടക്കം ഉള്ള രാജ്യങ്ങൾ കർശന ലോക്ക്‌ ഡൌൺ പാലിക്കുമ്പോൾ പാക്കിസ്ഥാൻ സർക്കാർ നിർദേശിക്കുന്ന കാര്യങ്ങൾ പോലും അവിടെ നടപ്പാകുന്നില്ല.ഇതുവരെ 25 പേര് കൊറോണ ബാധിച്ചു മരിച്ചു കഴിഞ്ഞ ദിവസം 148 പേർക്കാണ് പുതിയതായി രോഗം സ്ഥിതികരിച്ചത്.