മുണ്ടും കുർത്തയും ഉടുത്ത് പ്രധാനമന്ത്രി ദീപം തെളിയിക്കുന്ന ചിത്രം ഏറ്റെടുത്തു സോഷ്യൽ മീഡിയ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഐക്യ ദീപം തെളിയിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുണ്ടും കുർത്തയും ഷാളും ധരിച്ച് നിലവിളക്ക് കൊളുത്തുന്ന ചിത്രമാണ് ട്വിറ്ററിലൂടെ മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾ പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കുകയും ചെയ്തു.