ലോക്ക് ഡൗൺ നീട്ടിയതറിയാതെ തൊഴിലാളികൾ കൂട്ടത്തോടെ റെയിൽവേ സ്റ്റേഷനിൽ

രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയത് അറിയാതെ നാട്ടിലേക്ക് മടങ്ങാൻ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് മുംബൈ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മുംബൈ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലാണ് ആയിരകണക്കിന് തൊഴിലാളികൾ കൂടിയത്. തുടർന്ന് പോലീസ് ലാത്തി വീശുകയും ചെയ്തു.

ലക്ഷക്കണക്കിന് അന്യ സംസ്ഥാന തൊഴിലാളികളാണ് ലോക്ക് ഡൗൺലോഡ് മൂലം തൊഴിലില്ലാതെ നാട്ടിൽ പോകാൻ തയ്യാറെടുത്തു നിൽക്കുന്നത്. നേരത്തെ ലോക്ക് ഡൌണ്‍ ഏപ്രിൽ 14 വരെയായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വരെ നീട്ടുകയായിരുന്നു.