Home INDIA

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

നിവർ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട് ; നാളെ രാവിലെ ചുഴലിക്കാറ്റ് തീരം തൊടുമെന്ന് മുന്നറിയിപ്പ്

ചെന്നൈ : നിവർ ചുഴലിക്കാറ്റ് ഭീതിയിൽ തമിഴ്‌നാട്. നാളെ പുലർച്ചെയോടെ നിവർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്ത് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പ്. ഇതേ തുടർന്ന് ചെന്നൈയിലെ പ്രധാന റോഡുകളിലെ ഗതാഗതം...

കർഷകർക്ക് ഊർജ്ജമേകി,കർഷകർ നൽകിയ പാല് കുടിച്ച്, സമരത്തിന് പിന്തുണയറിയിച്ച് രശ്മി നായർ

കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി മോഡലും ആക്ടിവിസ്റ്റുമായ രശ്മി നായർ. കർഷക സമരം നടക്കുന്ന പഞ്ചാബ് ഹരിയാന ബോര്ഡറില് നേരിട്ടെത്തിയാണ് രശ്മി നായർ കർഷകർക്ക് പിന്തുണ അറിയിച്ചത്.കർഷക...

കങ്കണയുടെ ഒറ്റയാൾ പോരാട്ടത്തിന് പൂർണ പിന്തുണ ; സന്തോഷ് പണ്ഡിറ്റ്

ബോളിവുഡ് താരമായ സുശാന്ത് സിങ് രജപുത്തിന്റെ ആത്മഹത്യക്ക് ശേഷം ഹിന്ദി സിനിമാ മേഖലയിൽ ലഹരിമാഫിയ സ്വജനപക്ഷപാതം അധോലോക ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളാണ് രൂക്ഷമായിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ചുള്ള വിഷയത്തിൽ കങ്കണ റാവത്ത് സ്വീകരിച്ചിരിക്കുന്ന...

ട്രാക്ടർ റാലിയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാനിലെ ട്വിറ്റര് ഹാൻഡിലുകൾ ശ്രമം നടത്തുന്നതായി ഡൽഹി പോലീസ്

ന്യുഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാനിലെ ട്വിറ്റര് ഹാൻഡിലുകൾ ശ്രമം നടത്തുന്നതായി ഡൽഹി പോലീസ്. 308 ഓളം ട്വിറ്റര് അകൗണ്ടുകളാണ് ഇത്തരത്തിൽ പോലീസ് കണ്ടെത്തിയത്....

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടു മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കോവിഡ് 19 ന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങൾ എന്ന വിഷയത്തെ...

ഡോക്ടറുടെ വേഷത്തിൽ കറങ്ങി നടന്ന യുവാവിന് പോലീസിന്റെ വക കിടിലൻ പണി

ഡോക്ടറുടെ വേഷത്തിൽ കറങ്ങി നടന്ന യുവാവിനെ പോലീസ് പിടികൂടി. കൊറോണ വൈറസ് സ്ഥ്തികരിച്ച സ്ഥലമായ നോയിഡയിലെ ഗൗതംബുദ്ധ നഗറിലെ അശുതോഷ് ശർമ്മ എന്ന യുവാവാണ് സർജിക്കൽ മാസ്കും ഗ്ലൗസും കോട്ടും ധരിച്ചുകൊണ്ട് നഗരത്തിലൂടെ...

സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യ ; വിദേശരാജ്യങ്ങളിൽ നിന്നുള്ള 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചു

ഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലകളിൽ സുപ്രധാന പ്രഖ്യാപനവുമായി ഇന്ത്യ. ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ നിന്നുള്ള 101 പ്രതിരോധ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. കേന്ദ്ര...

ഡൽഹിയിൽ ആം ആദ്‌മി യോ ? വൻ മുന്നേറ്റം നടത്തി ബിജെപി തകർന്നടിഞ്ഞ് കോൺഗ്രസ്സ്

ഡൽഹി : ഡൽഹി നിയമ സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ ഡൽഹി ഭരിക്കുന്ന ആം ആദ്‌മി 50 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ പ്രാവിശ്യം തകർന്നടിഞ്ഞ ബിജെപി ഇത്തവണ മികച്ച മുന്നേറ്റമുണ്ടാക്കി...

കഴിഞ്ഞ വർഷം കൊലപ്പെടുത്തിയ അതെ രീതിയിൽ പ്രതികാര കൊല ചെയ്ത് ഗുണ്ടാ സംഘം

തമിഴ്നാട്ടിൽ ഗുണ്ടാനേതാവിനെ അതിക്രൂരമായ രീതിയിൽ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം മൂന്നുപേരെ ക്രൂരമായ രീതിയിൽ കൊലപ്പെടുത്തുകയും ശേഷം അവരുടെ തല റെയിൽവേ പാളത്തിൽ പ്രദർശനത്തിനായി വെയ്ക്കുകയും ചെയ്ത ആളെയാണ് അതേ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയ...

അമേരിക്കൻ പ്രസിഡന്റിനെതിരെ രാജ്യമെമ്പാടും സിപിഎം പ്രതിഷേധം

ഇന്ത്യ സന്ദര്ശനത്തിനെത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡ്രോണാൾഡ്‌ ട്രംപിനെതിരെ സിപിഎം രംഗത്ത്. സാമ്രാജ്യത്വ ആധിപത്യം പുലർത്തുന്ന സന്ദർശനത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കില്ല. സ്വതന്ത്ര വിദേശ നയം പിന്തുടരുന്നതിന് പകരം ഇന്ത്യ അമേരിക്കയുടെ സാമ്രാജ്യത്വ നിയമങ്ങൾക്ക്...