INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊന്ന കേസ് എൻഐഎ ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കളിയിക്കാവിളയിൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലായിരുന്ന തമിഴ്നാട് എ എസ് ഐ വിൽസനെ വെടിവെച്ചുകൊന്ന കേസ് എൻഐഎ ഏറ്റെടുക്കുന്നു. വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കു തീവ്രവാദബന്ധം ഉണ്ടെന്നുള്ള പശ്ചാത്തലത്തിലാണ് കേസ് എൻഐഎ ഏറ്റെടുക്കാനുള്ള...

അഞ്ച് വർഷത്തിനിടെ അരവിന്ദ് കെജ്രിവാളിന്റെ ആസ്തി ഗണ്യമായി വർദ്ധിച്ചു ; ഭാര്യയുടെ വരുമാനത്തിലും വൻ വർദ്ധനവ്

ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ആസ്ഥി ഗണ്യമായി വർദ്ധിച്ചെന്ന് റിപ്പോർട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്ങ് മൂലത്തിൽ നല്കിയതിനേക്കാൾ കേജരിവാളിന്റെ ആസ്തി 1.3 കോടി വർധിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ...

കളിയിക്കാവിളയിൽ എസ്ഐയെ കൊലപ്പെടുത്താൻ വേണ്ടി തോക്ക് നൽകിയത് കർണാടകയിൽ പിടിയിലായ ഇജ്‌ജാസ് പാഷ

കളിയിക്കാവിളയിൽ എ എസ് ഐ ഏലീയാസിനെ വെടിവെച്ചു കൊലപ്പെടുത്താൻ വേണ്ടി തൗഫീക്കിനും, അബ്ദുൽ ഷമീമിനും തോക്ക് എത്തിച്ചു നൽകിയത് കർണാടകയിൽ പിടിയിലായ ഇജ്‌ജാസ് പാഷയെന്ന് സ്ഥിരീകരണവുമായി പോലീസ്. മുംബൈയിൽനിന്നും ഇജാസിനു ലഭിച്ച...