INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തള്ളി സിപിഎം ; ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് സീതാറാം യച്ചൂരി

ന്യുഡൽഹി : ദ്രൗപതി മുർമു വിനെ എൻഡിഎ രാഷ്ട്രപാതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം. പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ദ്രൗപതി മുർമു ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള...

ആദിവാസി നേതാവ് ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യുഡൽഹി : രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ആദിവാസി നേതാവ് ദ്രൗപതി മുർമു വിനെയാണ് ബിജെപി രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ ജാർഖണ്ഡ് ഗവർണർ ആയിരുന്നു ദ്രൗപതി മുർമു.ഒഡീഷ സ്വദേശിയായ ദ്രൗപതി...

ഫിലിപ്പീൻസ് യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ

ചെന്നൈ : സേലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഫിലിപ്പീൻസ് യുവതി വീണ് മരിച്ച സംഭവത്തിൽ മലയാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനില സ്വദേശിനിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ റെയ്‌ച്ചൽ (35) ആണ് ട്രെയിനിൽ നിന്നും...

ടെലിവിഷൻ താരം രെശ്മിരേഖയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂടെയുണ്ടായിരുന്ന യുവാവിനെതിരെ പിതാവ്

ഭുവനേശ്വർ : ഒഡീഷ ടെലിവിഷൻ താരവും മോഡലുമായ രശ്മിരേഖ ഓജയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഗ്‌സ്ലിംപൂരിലെ വാടക വീട്ടിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 18 ന്...

ശിവസേനയുടെ പതിനൊന്ന് എംഎൽഎ മാരെ കാണാനില്ല ; വമ്പൻ അട്ടിമറിക്ക് ബിജെപി

മുംബൈ : മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിൽ. മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം എംഎൽഎ മാർ ബിജെപിയിൽ ചേരുമെന്ന് സൂചന. വിമത നീക്കങ്ങളുടെ...

മൂന്നാമത്തെ ആളും പിന്മാറി ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി

ന്യുഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി. എൻസിപി അധ്യക്ഷൻ ശരത് പവാർ,നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർക്ക് പിന്നാലെയാണ് ഗോപാൽ കൃഷ്ണ ഗാന്ധിയും പ്രതിപക്ഷത്തിന്റെ ക്ഷണം നിരസിച്ചത്....

ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു : ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പ്രധമനന്ത്രിയുടെ പ്രതികരണം.നിരവധി...

മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ആസ്ട്രലിയയിൽ ഉണ്ടെന്ന് സഹോദരൻ

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ഓസ്‌ട്രേലിയയിൽ ഉണ്ടെന്ന് മോദിയുടെ സഹോദരൻ പങ്കജ് മോദിയുടെ വെളിപ്പെടുത്തൽ. ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വീട്ടിൽ താമസിച്ച് പഠിച്ചിരുന്ന അബ്ബാസിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി...

വേണ്ടത് അച്ചടക്കം, പ്രതിഷേധം നടത്തിയവർക്ക് ഇന്ത്യൻ സേനയിൽ സ്ഥാനമില്ലെന്ന് ; ലഫ്. ജനറൽ അനിൽ പൂരി

ന്യുഡൽഹി : ഏറെക്കാലമായി പരിഗണയിൽ ഉള്ള വിഷയമാണ് അഗ്നിപഥ് രണ്ട്‍ വർഷക്കാലത്തെ പഠനങ്ങൾക്ക് ശേഷമാണ് അഗ്നിപഥ് നടപ്പിലാക്കുന്നതെന്നും ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ യുവത്വം നല്കാൻ ഈ പദ്ധതി അത്യാവശ്യമാണെന്നും സൈനിക...

എംപി ആണെന്ന് പറഞ്ഞിട്ടും പോലീസ് ക്രൂരമായി വലിച്ചിഴച്ചു ; അഗ്നിപഥ് പ്രതിഷേധത്തിനിടെ എംഎ റഹീം അറസ്റ്റിൽ

ന്യുഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എംഎ റഹീം എംപി അറസ്റ്റിൽ. മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച റഹീം ഉൾപ്പടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്...