Home INDIA Page 2

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

പ്രശസ്ത യുട്യൂബ് വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ഗാസിയാബാദ് : പ്രശസ്ത യുട്യൂബ് വ്‌ളോഗറെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വ്‌ളോഗർ റിതിക സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവ് ആകാശ് അറസ്റ്റിലായത്. കയ്യും...

കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു

കോയമ്പത്തൂർ : കേന്ദ്രസർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. തൃശൂർ സ്വദേശിനി ധന്യ (39) ഭർത്താവ് കോയമ്പത്തൂർ സ്വദേശി കരുണാനിധി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇഎസ്‌ഐ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട കാമുകിക്ക് നൽകാൻ വ്യാജരേഖ നിർമ്മിച്ച് ബാങ്കിൽ നിന്നും ആറു കോടി രൂപ തട്ടിയെടുത്ത കേസിൽ...

ബെംഗളൂരു : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപെട്ട കാമുകിക്ക് നൽകാൻ വ്യാജരേഖ നിർമ്മിച്ച് ബാങ്കിൽ നിന്നും ആറു കോടി രൂപ തട്ടിയെടുത്ത കേസിൽ ബാങ്ക് മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹനുമന്ത നഗറിലെ ഇന്ത്യൻ...

ഷിൻഡെ ശിവസേനയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പുതിയ ശിവസേന ഉണ്ടാക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ : ഏക്നാഥ് ഷിൻഡെ ബിജെപിക്കൊപ്പം ചേർന്ന് ശിവസേനയെ തട്ടിയെടുക്കാനും തകർക്കാനുമാണ് ശ്രമിക്കുന്നതെന്ന് മഹാരഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണ ശിവസേന പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി അവർ തന്നോടൊപ്പം ഉള്ളിടത്തോളം വിമർശനങ്ങളെയൊന്നും...

ഗുഹാജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് ക്ളീൻ ചീട്ട് നൽകിയ നടപടി ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം...

ന്യുഡൽഹി : ഗുഹാജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് ക്ളീൻ ചീട്ട് നൽകിയ നടപടി ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഗുജറാത്ത് കലാപത്തിനിടെ കൊല്ലപ്പെട്ട കോൺഗ്രസ്സ് എംപി ഇഹ്‌സാൻ...

രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു

മുംബൈ : രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഉദ്ധവ് താക്കറെ തന്റെ മകനൊപ്പം ഔദ്യോഗിക വസതിയിൽ നിന്നും സ്വകാര്യ വസതിയിലേക്ക് മാറി. ഉദ്ധവ് താക്കറെയുടെ ബാഗുകളും മറ്റ് സാധനങ്ങളും...

എൻഡിഎ രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ തള്ളി സിപിഎം ; ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് സീതാറാം യച്ചൂരി

ന്യുഡൽഹി : ദ്രൗപതി മുർമു വിനെ എൻഡിഎ രാഷ്ട്രപാതിയാക്കിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം. പ്രതിപക്ഷം സ്ഥാനാർത്ഥിയെ പിൻവലിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ദ്രൗപതി മുർമു ഗോത്ര വർഗ്ഗത്തിൽ നിന്നുള്ള...

ആദിവാസി നേതാവ് ദ്രൗപതി മുർമു ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി

ന്യുഡൽഹി : രാഷ്‌ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി. ആദിവാസി നേതാവ് ദ്രൗപതി മുർമു വിനെയാണ് ബിജെപി രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. മുൻ ജാർഖണ്ഡ് ഗവർണർ ആയിരുന്നു ദ്രൗപതി മുർമു.ഒഡീഷ സ്വദേശിയായ ദ്രൗപതി...

ഫിലിപ്പീൻസ് യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ച സംഭവത്തിൽ മലയാളി യുവാവ് കസ്റ്റഡിയിൽ

ചെന്നൈ : സേലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും ഫിലിപ്പീൻസ് യുവതി വീണ് മരിച്ച സംഭവത്തിൽ മലയാളി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മനില സ്വദേശിനിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമായ റെയ്‌ച്ചൽ (35) ആണ് ട്രെയിനിൽ നിന്നും...

ടെലിവിഷൻ താരം രെശ്മിരേഖയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂടെയുണ്ടായിരുന്ന യുവാവിനെതിരെ പിതാവ്

ഭുവനേശ്വർ : ഒഡീഷ ടെലിവിഷൻ താരവും മോഡലുമായ രശ്മിരേഖ ഓജയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജഗ്‌സ്ലിംപൂരിലെ വാടക വീട്ടിലാണ് താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂൺ 18 ന്...