Home INDIA Page 3

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

അഫ്ഘാനിസ്ഥാനിലേക്ക് പറക്കാൻ വീമാനങ്ങൾ സജ്ജമാക്കാൻ എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യുഡൽഹി : താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്രസർക്കാർ. അഫ്ഘാനിസ്ഥാനിലേക്ക് പറക്കാൻ വീമാനങ്ങൾ സജ്ജമാക്കാൻ എയർ ഇന്ത്യയ്ക്ക് സർക്കാർ നിർദേശം നൽകി. ഇന്ന്...

അഖിലേന്ത്യ മഹിളാകോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു

ന്യുഡൽഹി : അഖിലേന്ത്യ മഹിളാകോൺഗ്രസ് അദ്ധ്യക്ഷ സുഷ്മിത ദേവ് കോൺഗ്രസ്സിൽ നിന്നും രാജിവെച്ചു. കോൺഗ്രസ്സ് നേതാവ് സോണിയ ഗാന്ധിക്ക് രാജി കത്ത് നൽകിയാണ് സുഷ്മിത ദേവ് രാജി വെച്ചത്. തന്റെ ട്വിറ്റെർ ഹാന്ഡിലിൽ...

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ ദേശിയ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സേന വിഭാഗങ്ങളിൽ നിന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. Addressing the nation from...

ആഗസ്റ്റ് 14 വിഭജന വിരുദ്ധദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി

ഡൽഹി : രാജ്യം നാളെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ആഘോഷങ്ങൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പുതിയ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വിഭജനം കൊണ്ടുണ്ടായ വേദന മറക്കാൻ കഴിയുന്നതല്ല ഇനിമുതൽ...

അവിടെ ഞാൻ കണ്ടത് പെൺകുട്ടികൾക്ക് മയക്ക് മരുന്ന് നൽകി ലെസ്ബിയൻ ചിത്രീകരണം ; രാജ് കുന്ദ്ര കേസിൽ നടി...

മുംബൈ : അശ്ലീല ചിത്രനിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോളിവുഡ് താരം ശിൽപ്പ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ നിരവധി മോഡലുകളും നടിമാരും ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിയിത രാജ് കുന്ദ്രയുമായുള്ള ഞെട്ടിപ്പിക്കുന്ന...

ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 28, പരിശോധിച്ചത് രണ്ടരലക്ഷം സാമ്പിളുകൾ

ലക്നൗ : ജനസാന്ദ്രത കൂടുതലുള്ള ഉത്തർപ്രദേശിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 28. 24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തിലധീകം സാമ്പിളുകൾ പരിശോധിച്ചതിൽ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക് മാത്രം. കഴിഞ്ഞ...

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; സുരക്ഷാ ജീവനക്കാരന് പരിക്ക്

അഗർത്തല : ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ ഔദ്യോഗിക വസതിക്ക് മുന്നിൽ വെച്ചാണ് ബിപ്ലവ് കുമാർ ദേബിനെതിരെ...

പുറത്ത് വിടില്ലെന്ന ഉറപ്പിൽ സ്വകാര്യ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു, മുഴുവൻ ദൃശ്യവും പുറത്ത് വിട്ടു, ഓഫർ ചെയ്ത പണവും...

അശ്ലീല ചിത്രം നിർമ്മിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ശിൽപ്പാഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് യുവനടി രംഗത്ത്. വലിയ തുക വാഗ്ദാനം ചെയ്ത് ഹ്രസ്വ ചിത്രത്തിൽ അഭിനയിക്കാൻ രാജ്...

കായിക പുരസ്‌കാരം ഇനി കായിക ഇതിഹാസത്തിന്റെ പേരിൽ ; രാജീവ് ഖേൽരത്ന പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ

ന്യുഡൽഹി : കായിക താരങ്ങൾക്ക് നൽകുന്ന പരമോന്നത കായിക പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന രാജീവ് ഖേൽരത്ന പുരസ്കാരത്തിന്റെ പേര് ഇനിമുതൽ മേജർ ധ്യാൻചന്ദ്...

മുങ്ങി നടന്ന പീഡനകേസ് പ്രതിയെ ഫേസ്‌ബുക്ക് ഫ്രണ്ടാക്കി, നിരന്തരം ചാറ്റ് ചെയ്തു, ഒടുവിൽ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തു...

ന്യുഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് ഉപയോഗിച്ച് പിടികൂടി ഡൽഹി ദാബ്‌രി പോലീസ്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് ശേഷം മുങ്ങിയ പ്രതി പേരും വിലാസവും മൊബൈൽ നമ്പറുമെല്ലാം...