Home INDIA Page 3

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

ശിവസേനയുടെ പതിനൊന്ന് എംഎൽഎ മാരെ കാണാനില്ല ; വമ്പൻ അട്ടിമറിക്ക് ബിജെപി

മുംബൈ : മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി സർക്കാർ പ്രതിസന്ധിയിൽ. മന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം എംഎൽഎ മാർ ബിജെപിയിൽ ചേരുമെന്ന് സൂചന. വിമത നീക്കങ്ങളുടെ...

മൂന്നാമത്തെ ആളും പിന്മാറി ; പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി

ന്യുഡൽഹി : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതിയാകാനുള്ള ക്ഷണം നിരസിച്ച് ഗോപാലകൃഷ്ണ ഗാന്ധി. എൻസിപി അധ്യക്ഷൻ ശരത് പവാർ,നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള എന്നിവർക്ക് പിന്നാലെയാണ് ഗോപാൽ കൃഷ്ണ ഗാന്ധിയും പ്രതിപക്ഷത്തിന്റെ ക്ഷണം നിരസിച്ചത്....

ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബെംഗളൂരു : ചില തീരുമാനങ്ങൾ ആദ്യം മോശമായി തോന്നാം എന്നാൽ പിന്നീട് ആ തീരുമാനങ്ങൾ രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് പ്രധമനന്ത്രിയുടെ പ്രതികരണം.നിരവധി...

മോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ആസ്ട്രലിയയിൽ ഉണ്ടെന്ന് സഹോദരൻ

ന്യുഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബാല്യകാല സുഹൃത്ത് അബ്ബാസ് ഓസ്‌ട്രേലിയയിൽ ഉണ്ടെന്ന് മോദിയുടെ സഹോദരൻ പങ്കജ് മോദിയുടെ വെളിപ്പെടുത്തൽ. ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വീട്ടിൽ താമസിച്ച് പഠിച്ചിരുന്ന അബ്ബാസിനെ കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി...

വേണ്ടത് അച്ചടക്കം, പ്രതിഷേധം നടത്തിയവർക്ക് ഇന്ത്യൻ സേനയിൽ സ്ഥാനമില്ലെന്ന് ; ലഫ്. ജനറൽ അനിൽ പൂരി

ന്യുഡൽഹി : ഏറെക്കാലമായി പരിഗണയിൽ ഉള്ള വിഷയമാണ് അഗ്നിപഥ് രണ്ട്‍ വർഷക്കാലത്തെ പഠനങ്ങൾക്ക് ശേഷമാണ് അഗ്നിപഥ് നടപ്പിലാക്കുന്നതെന്നും ഇന്ത്യൻ സൈന്യം. ഇന്ത്യൻ സൈന്യത്തിന് കൂടുതൽ യുവത്വം നല്കാൻ ഈ പദ്ധതി അത്യാവശ്യമാണെന്നും സൈനിക...

എംപി ആണെന്ന് പറഞ്ഞിട്ടും പോലീസ് ക്രൂരമായി വലിച്ചിഴച്ചു ; അഗ്നിപഥ് പ്രതിഷേധത്തിനിടെ എംഎ റഹീം അറസ്റ്റിൽ

ന്യുഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ പാർലമെന്റിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എംഎ റഹീം എംപി അറസ്റ്റിൽ. മാർച്ചിനിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച റഹീം ഉൾപ്പടെയുള്ള ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത്...

നിലപാടിൽ ഉറച്ച് മുന്നോട്ട് ; അഗ്നിപഥ് വേഗത്തിൽ നടപ്പിലാക്കാൻ സേനകൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ

ന്യുഡൽഹി : അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്രസർക്കാർ. അഗ്നിപഥ് റിക്രൂട്ട്മെന്റുകൾ വേഗത്തിലാക്കാനുള്ള നടപടികൾ ആരംഭിക്കാൻ മൂന്ന് സേനകൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച ചർച്ചകൾക്കായി...

ശുചിമുറി വൃത്തിയാക്കുന്നതിനിടെ ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോലീസ് പിടിയിൽ

ഡെറാഡൂൺ : ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരൻ പോലീസ് പിടിയിൽ. പഞ്ചനക്ഷത്ര ഹോട്ടലിൽ ക്‌ളീനിംഗ്‌ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഛത്തീസ്ഗഡ് സ്വദേശിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച ഹോട്ടൽ മുറിയിലെ ശുചിമുറി വൃത്തിയാക്കാൻ കയറിയ...

അഗ്നിപഥ് പ്രതിഷേധം നടത്തുന്നവർ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് വ്യോമസേനാ മേധാവിയുടെ മുന്നറിയിപ്പ്

ന്യുഡൽഹി : അഗ്നിപഥ് നെതിരെ പ്രക്ഷോഭം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി രംഗത്ത്. ആവേശത്തിന്റെ പുറത്ത് പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പിന്നീട് പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്ന് വ്യോമ സേന മേധാവി വി ആർ...

കർഷക നിയമങ്ങൾ പിൻവലിച്ചത് പോലെ അഗ്നിപഥ് പദ്ധതിയും കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി

ന്യുഡൽഹി : കർഷക നിയമങ്ങൾ പിൻവലിച്ചത് പോലെ അഗ്നിപഥ് പദ്ധതിയും കേന്ദ്രസർക്കാരിന് പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി. കർഷക പ്രക്ഷോഭം കാരണം കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടി വന്ന കേന്ദ്രസർക്കാരിന് യുവാക്കളുടെ പ്രതിഷേധത്തിന് മുന്നിൽ...