Home INDIA

INDIA

Chanakya News Malayalam India News Headlines Today. ഇന്ത്യ വാർത്തകൾ ഒറ്റനോട്ടത്തിൽ National News. India News UpdatesIndia News. National News. Malayalam News. Chanakya News Malayalam, India Latest Malayalam News.

ട്രെമ്പ് ഇന്ത്യയിൽ എത്തിയപ്പോൾ സിപിഎം ന്റെ പ്രതിഷേധം ഇങ്ങനെ ; സോഷ്യൽ മീഡിയയിൽ ചിരി പടർത്തി വീഡിയോ

അഹമ്മദാബാദ് : ഇന്ത്യൻ സന്ദർശനത്തിന് അമേരിക്കൻ പ്രസിഡന്റ് എത്തുമെന്ന് അറിയിച്ചത് മുതൽ ഇടത്പക്ഷ സംഘടനകൾ പ്രതിഷേധ സ്വരം ഉയർത്തിയിരുന്നു. അമേരിക്ക സാമ്രാജത്വ രാഷ്ട്രമാണെന്നും അമേരിക്കയുടെ നയങ്ങൾ അംഗീകരിക്കില്ലെന്നും ഇടത്പക്ഷ സംഘടനകൾ പണ്ട് മുതലേ...

ഡൽഹിയിൽ നടന്നത് താലിബാൻ ആക്രമണം?; പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് താലിബാൻ മോഡലിൽ: ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്

ഡൽഹിയിലെ ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയെ ജിഹാദികൾ കൊലപ്പെടുത്തിയത് ആറു മണിക്കൂർ തടങ്കലിൽ പാർപ്പിച്ചു നെഞ്ചിലും വയറ്റിലുമായി താലിബാൻ മോഡലിൽ നാനൂറോളം തവണ കത്തി കുത്തിയിറക്കിയാണെന്ന് റിപ്പോർട്ട്‌. എന്നാൽ ഈ വാർത്ത ദേശീയ...

അറസ്റ്റിലായ ഷാരൂഖ് ടിക് ടോക് താരവും പബ്‌ജിയ്ക്ക് അടിമയും മോഡലും: പിതാവ് മയക്കുമരുന്ന്, കള്ളനോട്ട് കേസ് പ്രതി ഞെട്ടിപ്പിക്കുന്ന...

ഡൽഹി: ഡൽഹിയിൽ നടന്ന കലാപത്തിൽ പോലീസിന് നേരെ തോക്ക് ചൂണ്ടി പാഞ്ഞടുത്ത ഷാരൂഖിനെ പോലീസ് അറസ്റ്റ്‌ ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ടിക് ടോക്ക് താരവും മോഡലുമായ ഷാരൂഖ് ആൽബത്തിലെ അഭിനേതാവും...

ജ്യോതിരാദിത്യ കോൺഗ്രസ്‌ വിടാൻ കാരണം മോദിമാത്രമാണെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശ് കോൺഗ്രസ്‌ നേതാവും എം എൽ എയുമായ ജ്യോതിരാദിത്യ കോൺഗ്രസ്‌ പാർട്ടി വിടാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ ജനങ്ങൾ തിരഞ്ഞെടുത്ത കോൺഗ്രസ്‌ സർക്കാരിനെ ഇല്ലാതാക്കാനായുള്ള ശ്രമത്തിൽ രാജ്യത്ത്...

രണ്ടായിരത്തിന്റെ നോട്ട് കേന്ദ്രസർക്കാർ പിൻവലിക്കാൻ പോകുന്നുവോ? സര്‍ക്കാരിന്റെ മറുപടി ഇങ്ങനെ

ഡൽഹി: കേന്ദ്ര സർക്കാർ നോട്ട് നിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കാൻ പോകുന്നുവെന്നുള്ള പ്രചരണം കുറെ കാലങ്ങളായി കേൾക്കുന്നു. എന്നാൽ ഇതിനു മറുപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. രണ്ടായിരത്തിന്റെ നോട്ട് പിൻവലിക്കുന്നതിനുള്ള...

കോവിഡ് 19: തടയുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്നു രാഹുൽ ഗാന്ധി

ഡൽഹി: കൊറോണ വൈറസിന്റെ വ്യാപനത്തെ തടയുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്‌ച പറ്റിയെന്നു കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. വൈറസ് പടരുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാൻ കേന്ദ്ര സർക്കാരിന് സമയമുണ്ടായിരുന്നു വെന്നും എന്നാൽ...

ആരോഗ്യമുള്ള ഇന്ത്യയ്ക്കായി ദുരിതാശ്വാസ നിധിയിലേക്ക് സഹായമഭ്യർഥിച്ചു പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തു കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജനങ്ങളോട് സഹായമഭ്യര്ഥിച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇതിനുവേണ്ടി പ്രത്യേകമായി ഫണ്ട് രൂപീകരിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. പ്രതിരോധ നടപടികളുടെ ഭാഗമായി ബിജെപി എം പിമാർ...

ഇന്ത്യയിൽ കൊറോണ വൈറസ് തീവ്രമാകില്ലെന്ന് പഠനം ; കാരണം ഇന്ത്യാക്കാരുടെ ശരീര ഘടന

കോവിഡ് 19 ബാധിച്ചു നിരവധി പേരാണ് ഇന്ത്യ അടക്കം ഉള്ള ലോകരാജ്യങ്ങളിൽ ഉള്ളത്. വാക്സിൻ കണ്ടെത്താൻ സാധികാത്ത വൈറസായതിന്നാൽ നിരവധി പേരാണ് ഇതിനോടകം ലോകത്ത് മരിച്ചത്. ചൈനയിലും ഇറ്റലിയിലുമാണ് ഏറ്റവും കൂടുതൽ ആളുകൾ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അതിഥി തൊഴിലാളികളായ മഹേഷിന്റെയും വിനോദിന്റെയും വക കൈതാങ്ങ്: അഭിനന്ദിച്ചു പോലീസ് ഉദ്യോഗസ്ഥർ

രാജ്യമൊട്ടാകെ കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ കേരളത്തിന് കൈത്താങ്ങായി അതിഥി തൊഴിലാളികൾ. തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ പണത്തിൽ നിന്നും 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി കൊണ്ട് രാജസ്ഥാനിൽ നിന്നും ഉള്ള രണ്ട് അതിഥികൾ...

സംസ്ഥാനങ്ങൾക്ക്, 22 ലക്ഷം മെട്രിക് ധാന്യങ്ങൾ കേന്ദ്രസർക്കാർ നൽകി: ക്ഷാമം നേരിടേണ്ടി വരില്ല

ഡൽഹി: രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം കൂടിയത് കണക്കിലെടുത്തു ലോക്ക് ഡൗൺ മെയ് 3 വരെ കേന്ദ്രസർക്കാർ നീട്ടിയിരിക്കുകയാണ്. എന്നാൽ ഈ സാഹചര്യത്തിൽ ഭക്ഷ്യക്ഷാമം അനുഭവപ്പെടലില്ലെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഇതിനായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം...