Wednesday, April 24, 2024
-Advertisements-
ENTERTAINMENTCinemaപ്രാർത്ഥനകൾ വിഫലമായി, ചലച്ചിത്രതാരം ഇന്നസെന്റ് അന്തരിച്ചു

പ്രാർത്ഥനകൾ വിഫലമായി, ചലച്ചിത്രതാരം ഇന്നസെന്റ് അന്തരിച്ചു

chanakya news
-Advertisements-

കൊച്ചി : ചലച്ചിത്രതാരവും മുൻ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു. അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ മൂലം കഴിഞ്ഞ രണ്ടാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് മരണം സംഭവിച്ചത്.

ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തിന് മെഷീന്റെ സഹായം തേടിയിരുന്നു. മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.

English Summary : Innocent is dead

-Advertisements-