Saturday, May 25, 2024
-Advertisements-
KERALA NEWSതമിഴ്‌നാട്ടിലെ കമ്പത്ത് കോട്ടയം രജിസ്ട്രേഷനിലുള്ള കാറിൽ മൂന്ന് പേരെ മ-രിച്ച നിലയിൽ കണ്ടെത്തി. പോലീസ് പരിശോധന...

തമിഴ്‌നാട്ടിലെ കമ്പത്ത് കോട്ടയം രജിസ്ട്രേഷനിലുള്ള കാറിൽ മൂന്ന് പേരെ മ-രിച്ച നിലയിൽ കണ്ടെത്തി. പോലീസ് പരിശോധന നടത്തുന്നു

chanakya news
-Advertisements-

കുമളി : കേരള രജിഷ്ട്രേഷൻ നമ്പറിലുള്ള കാറിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് കമ്പത്താണ് കാർ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറൻസിക് സംഘം എത്തിയതിന് ശേഷം മാത്രമേ കാർ തുറന്ന് പരിശോധിക്കു. കോട്ടയം രജിസ്ട്രേഷനിലുള്ള കാറിലാണ് മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. മലയാളികളാണോ ഇവരെന്ന് വ്യക്തമല്ല.

English Summary : kerala registered car holds grim secret as three found deceased inside

-Advertisements-