തൊഴുകൈകളോടെ നിൽക്കുകയും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ സന്യാസിവര്യന്മാരെ അതിക്രൂ-രമായി കൊ-ലപെടുത്തിയ കാഴ്ച്ച ഹൃദയഭേദകമെന്ന് സ്വാമി ചിന്താനന്ദപുരി

മഹാരാഷ്ട്രയിൽ രണ്ട് സന്യാസി വര്യന്മാരെ അതിക്രൂ-രമായി മർ-ദ്ധിക്കുകയും കൊ-ലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സ്വാമി ചിന്താനന്ദപുരി. പ്രായം ചെന്ന ആ സന്യാസി വര്യൻമ്മാർ തൊഴുകൈകളോടെ തങ്ങളെ അക്ര-മിക്കരുതെന്നു പറഞ്ഞിട്ടും ഓടി രക്ഷപെടാൻ ശ്രമിച്ചിട്ടും അതി-ക്രൂ-രമായി മർ-ദിച്ചു കൊ-പ്പെടുത്തിയ സംഭവം ഹൃദയഭേദകമായ കാഴ്ചയാണെന്നും സ്വാമി ചിന്തനന്ദപുരി പറഞ്ഞു.

മഹാരാഷ്ട്രയിലെ പാല്ഘര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെച്ച് രണ്ടു സന്യാസിവര്യന്മാരും അവരുടെ ഡ്രൈവറും അതിദാരുണവും അചിന്ത്യവുമായ രീതിയില്‍ കൊല്ലപ്പെട്ടിരിക്കുകയാണ്. വന്ദ്യവയോധികരായ ആ സംന്യാസിവര്യര്‍ തൊഴുകൈകളോടെ നില്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോഴും വടി കൊണ്ടും മറ്റും അവരെ അടിച്ചടിച്ച് വലിയൊരു ജനക്കുട്ടം കൊല്ലുന്ന കാഴ്ച്ച ഹൃദയഭേദകമാണ്.
ഈ ദൗര്‍ഭാഗ്യകരമായ സ്ഥിതിയുണ്ടായിട്ടു ദിവസങ്ങളായെങ്കിലും ഇവിടുത്തെ മുഖ്യധാരയെന്നവകാശപ്പെടുന്ന മാധ്യമങ്ങള്‍ക്കിതു വാര്‍ത്തയേ ആയില്ല! ന്യൂനപക്ഷമെന്നു പറയപ്പെടുന്ന വിഭാഗക്കാരായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ എന്താകുമായിരുന്നു മാധ്യമങ്ങളുടെ ബഹളം! സാംസ്‌കാരിക നായകന്മാരെന്ന വകാശപ്പെടാവുന്നവരുടെ വാദകോലാഹലങ്ങള്‍! അദ്ദേഹത്തിന്റെ ഫേസ്ബുക്ക് വീഡിയോ കാണാം…