മീഡിയ വണും ഏഷ്യാനെറ്റും കേന്ദ്ര സർക്കാരിനോട് കരഞ്ഞു കാല് പിടിച്ച തെളുവുകൾ പുറത്ത്

ഡൽഹി കലാപത്തിന് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ ഏഷ്യാനെറ്റ്‌, മീഡിയ വൺ തുടങ്ങിയ ചാനലുകൾ കേന്ദ്ര സർക്കാരിനോട് മാപ്പ് ചോദിച്ചതിന്റെ തെളിവുകൾ കേന്ദ്ര ഇൻഫെർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മിനിസ്ട്രിയോട് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യത്തിന് ഉത്തരമായിയാണ് മാപ്പ് ചോദിച്ചതിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുന്നത്.

ഡൽഹിയിൽ കലാപത്തിന് വഴി വെക്കുന്ന തരത്തിൽ പല തവണ ഏഷ്യാനെറ്റ്‌ മീഡിയവൺ തുടങ്ങിയ ചാനലുകൾ ന്യൂസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അത്തരത്തിൽ വ്യാജ വാർത്തകൾ കൊടുത്തതിന് കേന്ദ്ര സർക്കാർ ഇ രണ്ട് മാധ്യമങ്ങൾക്കും ഡൽഹി കലാപ സമയത്ത് വിലക്ക് ഏർപ്പെടുത്തിരിയിരുന്നു.

നിരുപാധികം മാപ്പ് ചോദിച്ചതിന്റെ പിന്നാലെയാണ് കേന്ദ്ര സർക്കാർ വിലക്ക് മാറ്റിയത്. എന്നാൽ കേന്ദ്രത്തിനോട് മാപ്പ് ചോദിച്ചിട്ടില്ല കേന്ദ്രം സ്വമേധയായി വിലക്ക് മാറ്റിയതാണ് എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌ മാധ്യമ പ്രവർത്തകർ നേരത്തെ രംഗത്ത് വന്നിരുന്നു, കേന്ദ്രം വെളിയിൽ വിട്ട വിവരാവകാശ പകർപ്പ് ഇപ്പോൾ ഇവർക്ക് വിനയായി തീർന്നിരിക്കുവാണ്.