ഭർത്താവ് ഇല്ലാത്ത നേരം നോക്കി രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്നു പിന്നാലെ ആത്മഹത്യ ഞെട്ടിപ്പിക്കുന്ന ക്രൂരത

പിഞ്ചു കുഞ്ഞുങ്ങളായ അഞ്ചും ആറും വയസ്സ് മാത്രമുള്ള രണ്ട് കുഞ്ഞുങ്ങളെ വിഷം കൊടുത്ത് നൽകിയ ശേഷം ആത്മമത്യ ചെയ്ത പാലക്കാട് സ്വദേശി കൃഷ്ണ കുമാരിയുടെ ക്രൂരത കേരളത്തിനെ മുഴുവൻ ഞെട്ടിച്ചിരിക്കുവാണ്. പാലക്കാട് മാത്തൂരിലാണ് ഇ അരുംകൊല നടന്നത്. രണ്ട് മക്കൾക്ക് ശീതളപാനീയത്തിൽ വിഷം കൊടുത്ത് കൊന്ന ശേഷം അമ്മയും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭർത്താവ് തേനംകാട് മഹേഷിന്റെ വീട്ടിൽ വെച്ചാണ് ഇ കൊലപാതകവും തുങ്ങി മരണവും നടക്കുന്നത്. ആറ് വയസ്സുള്ള അഗ്നേഷ് അനിയത്തി അഞ്ചു വയസുകാരി ആഗ്നേയ എന്നിവരാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ചത്. ആരും വീട്ടിൽ ഇല്ലാത്തപ്പോളായിരുന്നു ഇ സംഭവങ്ങൾ നടക്കുന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ മഹേഷ്‌ വീട്ടിൽ എത്തിയപ്പോളാണ് കാര്യങ്ങൾ അറിയുന്നത്. മാനസിക രോഗം ഉള്ളയാണ് കൃഷ്ണ കുമാരി എന്നാണ് ബന്ധുക്കൾ മൊഴി നൽകിയിരിക്കുന്നത്