മുൻ മുഖ്യമന്ത്രി ഇ.എം.എസ് ഇപ്പോൾ നാടിന് ആവിശ്യമെന്ന് സുരേഷ് ഗോപി

മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇ.എം.എസ് ഇപ്പോൾ മലയാളികൾ ഏറെ ആഗ്രഹിക്കുന്നുണ്ടെന്നും, ഇങ്ങനെയും ഒരു മുഖ്യമന്ത്രി നമ്മക്ക് ഉണ്ടായിരിന്നുവെന്നും സുരേഷ് ഗോപി, ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് സുരേഷ് ഗോപി ഇ.എം.എസിന്റെ ഒരു വീഡിയോ അടക്കം പോസ്റ്റ്‌ ചെയ്തരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം

ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിനുണ്ടായിരുന്നു.. എന്തിനാ സഖാവേ ഈ കേരളത്തെ അനാഥമാക്കിക്കൊണ്ട് ഇത്രയും നേരത്തെ ഞങ്ങളെ വിട്ട് പോയത്. ഇപ്പോഴാണ് ഞങ്ങൾ മലയാളികൾക്ക് അങ്ങയുടെ സാനിധ്യം വളരെ ആവശ്യമായിരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു