തിരുവനന്തപുരത്ത് യുവതിയെ പീ-ഡിപ്പിച്ചത് അഞ്ചു വയസുള്ള കുട്ടിയുടെ മുന്നിൽവെച്ച്: സിഗരറ്റ് ഉപയോഗിച്ച് ശരീരം പൊള്ളിച്ചു: പുറത്ത് വരുന്നത് ക്രൂ-രമായ പീ-ഡനങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ നാലുപേർ ചേർന്ന് പീ-ഡിപ്പിച്ചത് അഞ്ച് വയസ്സുള്ള കുട്ടിയുടെ മുന്നിൽ വെച്ച്. യുവതിയെ ഭർത്താവ് ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചുവെന്നും ഭർത്താവ് പുറത്തുപോയ സമയത്ത് സുഹൃത്തുക്കൾ ക്രൂ-രമായ രീതിയിൽ മർ-ദ്ദിച്ചതായും ശരീരത്തെ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിച്ചതായും പറയുന്നു. തുടർന്ന് ബോധം തിരിച്ചു വന്നപ്പോൾ യുവതിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നുവെന്നും പീ-ഡനത്തിനിരയായെന്നും യുവതി പോലീസിന് മൊഴി നൽകി. കൂടാതെ തന്റെ 5 വയസ്സുള്ള മകനെയും അക്രമികൾ മർ-ദ്ദിച്ചതായി യുവതി പോലീസിന് മൊഴി നൽകി.

സംഭവത്തിനു പിന്നിൽ ഭർത്താവ് അടക്കമുള്ള ഏഴ് പേർ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഇക്കൂട്ടത്തിലെ നാലു പേരാണ് തന്നെ ഉപ-ദ്രവിച്ചത് എന്നാണ് പറയുന്നത്. എന്നാൽ അവിടെയുണ്ടായിരുന്ന സ്ത്രീ യുവതിയോട് ഓടിരക്ഷപ്പെടാൻ പറഞ്ഞെന്നും ഇവർ ശരിയല്ലെന്നും പറഞ്ഞതായി യുവതി പോലീസിനോട് പറഞ്ഞു. അതിക്രൂരമായ രീതിയിൽ തന്നെ മർ-ദ്ദിച്ചുവെന്നും മർ-ദ്ദിച്ച അവശയായി കിടക്കുന്ന താൻ കുട്ടിയുടെ കരച്ചിൽ കേട്ടാണ് ഉണർന്നതെന്നും രാത്രി 10 മണിയോടെ വഴിയിൽവെച്ച് ഒരു കാറിന് കൈകാണിച്ച് കണിയാപുരത്ത് വീട്ടിലെത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. ശേഷം ഭർത്താവ് യുവതിയോട് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായി യുവതി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാ-ത്സംഗത്തിനും മർ-ദ്ദനത്തിനും കൂടാതെ പോസ്കോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു. അഞ്ചു വയസ്സുള്ള മകന്റെ മുന്നിൽ വച്ച് പീ-ഡിപ്പിച്ചതിനാണ് പോസ്കോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. സംഭവത്തിനു പിന്നിൽ കൂടുതൽ പേരുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു