എസ് എൻ ഡി പി നേതാവിന്റെ മ-രണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്

എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ കെ മഹേഷന്റെ മ-രണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. മഹേഷന്റെ മ-രണം ശരിക്കും കൊലപാതകത്തിന് തുല്യമാണെന്ന് കുടുംബം പറഞ്ഞു. മഹേഷകള്ളക്കേസിൽ കുടുക്കാനുള്ള ശ്രമം നടന്നെന്നും അദ്ദേഹത്തിന്റെ മുഴുവൻ ഫോൺ കോളുകളും പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കാണിച്ചിക്കുളങ്ങര എസ് എൻ ഡി പി യൂണിയൻ സെക്രട്ടറിയായ മഹേഷിനെ ബുധനാഴ്ചയാണ് മ-രിച്ച നിലയിൽ കണ്ടെത്തിയത്. കാണിച്ചിക്കുളങ്ങര എസ് എൻ ഡി പി ഓഫീസിലാണ് അദ്ദേഹം തൂങ്ങിമ-രിച്ചത്. മഹേശൻ മൈക്രോ ഫിനാൻസ് പദ്ധതിയുടെ ചീഫ് കോർഡിനേറ്റർ കൂടിയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു