കരിപ്പൂർ വിമാനാപകടം; കോവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ചും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക; മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടവരെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ചും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിമാനം അപകടത്തിലേർപ്പെട്ടപ്പോൾ തന്നെ വളരെ വേഗത്തിൽ ആളുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായെന്നും കൂടാതെ രാത്രി വൈകിയും ആശുപത്രികളിൽ രക്തദാനത്തിനും മറ്റുമായി എത്തിയ യുവാക്കളുടെ നീണ്ടനിരയും കേരളത്തിന് വലിയ രീതിയിലുള്ള ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപെട്ടവരെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീതിയും അപകടസാധ്യതയും അവഗണിച്ചും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടത് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

വിമാനം അപകടത്തിലേർപ്പെട്ടപ്പോൾ തന്നെ വളരെ വേഗത്തിൽ ആളുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയത് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായകമായെന്നും കൂടാതെ രാത്രി വൈകിയും ആശുപത്രികളിൽ രക്തദാനത്തിനും മറ്റുമായി എത്തിയ യുവാക്കളുടെ നീണ്ടനിരയും കേരളത്തിന് വലിയ രീതിയിലുള്ള ആശ്വാസവും പ്രതീക്ഷയും പകരുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അദ്ദേഹത്തിന്റെ കുറുപ്പിന്റെ പൂർണരൂപം വായിക്കാം…

അഭിപ്രായം രേഖപ്പെടുത്തു