മലപ്പുറത്തേക്ക് വന്നത് മതഗ്രന്ഥമാണോ ? വിശദമായ അന്വേഷണത്തിന് കസ്റ്റംസ്

നയതന്ത്ര ബാഗേജിന്റെ മറവിൽ വന്നത് മതഗ്രന്ഥം ആണോ എന്ന് സ്ഥിരീകരിക്കാൻ സാംപിൾ വരുത്തി കസ്റ്റംസ് തൂക്കം പരിശോധിച്ചു. മതഗ്രന്ഥം എന്ന് രേഖപ്പെടുത്തി 250 പെട്ടികളാണ് വന്നത്. വിശദമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

യുഎഇ കോൺസിലേറ്റിൽ നിന്നും മതഗ്രന്ഥമെന്ന് രേഖപ്പെടുത്തി 250 പെട്ടികളാണ് വന്നത് അതിൽ കുറച്ചു പെട്ടികൾ പൊട്ടിച്ച് നോക്കുകയും ബാക്കി വരുന്ന പെട്ടികൾ മലപ്പുറത്തേക്ക് അയക്കുകയുമായിരുന്നു എന്നാൽ അതിൽ മതഗ്രന്ഥം ആയിരുന്നോ എന്നതിൽ കസ്റ്റംസിന് സംശയമുണ്ട്. മതഗ്രന്ഥത്തിന് പുറമെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്ന അന്വേഷണത്തിലാണ് കസ്റ്റംസ്.

അഭിപ്രായം രേഖപ്പെടുത്തു