സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ യൂട്യൂബറെ കൈയെറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പിസി ജോർജ്

സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ യൂട്യൂബറെ കൈയെറ്റം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പിസി ജോർജ്ജ്. ചാനൽ ചർച്ചയിലൂടെയാണ് പിസി തന്റെ അഭിപ്രായം വക്തമാക്കിയത്. പാവം പിടിച്ച ഒരുത്തനെ മർദിച്ചത് ശരിയായില്ല അയാൾ സ്ത്രീകളെ മോശമായി പറഞ്ഞിട്ടുണ്ടാകാം അതിലും വലുതല്ലേ ഭാഗ്യലക്ഷ്മിയും കൂട്ടരും പറഞ്ഞത് ഇവർ തമ്മിൽ എന്താണ് വത്യാസം.

അവർക്ക് പകരം അവരുടെ ഭർത്താക്കന്മരാണ് അയാളെ അടിച്ചിരുനെങ്കിൽ ഞാൻ കൈ അടിക്കുമായിരുന്നെന്നും പിസി ജോർജ് പറയുന്നു. സ്ത്രീകളെ മോശമായി പറയുന്നവർക്ക് അടി തന്നെയാണ് മരുന്നെന്നും എന്നാൽ സ്ത്രീകൾ തെറി പറയുന്നതിനോട് എനിക്ക് യോജിപ്പില്ലയെന്നും പിസി.ജോർജ് ചാനൽ ചർച്ചയിൽ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു