ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പട്ടാളക്കാരൻ പോലീസ് പിടിയിൽ

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച പട്ടാളക്കാരൻ പോലീസ് പിടിയിൽ. ലക്ഷദ്വീപ് സ്വദേശി അബദുൾ നാസിബ് ആണു പിടിയിലായത്. കൊച്ചിയിൽ നിന്ന് രണ്ട് കിലൊ കഞ്ചാവാണു യുവാവ് കടത്താൻ ശ്രമിച്ചത്.

ഹർബർ പോലീസാണ് യുവവിനെ അറസ്റ്റ് ചെയ്തത്. മദ്രാസ് രെജിമെൻ്റിൽ പട്ടാളക്കരനയിരുന്ന യുവാവ് കുറച്ച് മാസങ്ങളായി ലീവിലാണെന്ന് പോലീസ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു