മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം ; അശ്ലീല കമന്റ് ചെയ്ത യുവാവിന് വായടപ്പിക്കുന്ന മറുപടി നൽകി അമല പോൾ

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് നടി അമല പോൾ. സംവിധായകൻ വിജയിയുമായുള്ള വിവാഹവും അതിനുശേഷമുല്ല വിവാഹ മോചനവും ഏറെ ചർച്ചയായിരുന്നു. വിവാഹ മോചനത്തിന് ശേഷവും താരം സിനിമയിൽ സജീവമാണ്. അതുപോലെതന്നെ സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആയ നടി കൂടിയാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. കഴിഞ്ഞ ദിവസം അമല പോൾ പോസ്റ്റ് ചെയ്ത തന്റെ പുതിയ ചിത്രത്തിന് വന്ന മോശം കമന്റിനു താരം ചുട്ട മറുപടി തന്നെ കൊടുത്തു.

തന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകൾക്ക് കുറിക്കു കൊള്ളൂന്ന മറുപടി നൽകുന്നത് വലിയ അതിശയമുള്ള കാര്യമൊന്നുമല്ല. ഓൺലി ലെജന്റ്സ് കാൻ സീ എന്നാണ് ഒരാൾ കമന്റിട്ടത്. മറുപടിപടിയായി താരം പറഞ്ഞത് ഇങ്ങനെ… “മാറിടം കാണുന്നതാണോ നിങ്ങളുടെ പ്രശ്നം. ജീവിക്കുന്നത് 2020 വർഷത്തിലാണ് എന്നെങ്കിലും ഓർക്കുക. ഇനിയെങ്കിലും ഈ നൂറ്റാണ്ടിൽ ജീവിക്കാൻ പഠിക്കുക. ഈ നൂറ്റാണ്ടിനു അനുസരിച്ചുള്ള വികാസം
ഉൾക്കൊള്ളാൻ ശ്രമിക്കുക”. എന്നാണ് താരം നൽകിയ മറുപടി.

അഭിപ്രായം രേഖപ്പെടുത്തു