ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ സർക്കാരിന് അറിയാമെന്ന് ഓഡിറ്റ് ഡയറക്ടറുടെ വെളിപ്പെടുത്തൽ

തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ സർക്കാരിന് അറിയാമെന്ന് ഓഡിറ്റ് ഡയറക്ടറുടെ വെളിപ്പെടുത്തൽ. ഓഡിറ്റ് ഡയറക്ടർ പങ്കുവെച്ച വാട്സാപ്പ് സ്റ്റാറ്റസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വാർത്തയുടെ ലിങ്കിനൊപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘ഈ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഓഡിറ്റ് വകുപ്പ് കൊണ്ടുവന്ന പരാമര്‍ശങ്ങള്‍ ഒന്നും ഒഴിവാക്കാതെ നിയമസഭയ്ക്ക് നല്‍കിയെന്ന് വാര്‍ത്താ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു’ തദ്ദേശ സ്ഥാപങ്ങൾ ക്രമക്കേട് നടത്തിയത് സർക്കാരിന് അറിയാമായിരുന്നെന്ന് വ്യക്തമാക്കുകയാണ് ഓഡിറ്റ് ഡയറക്ടർ.

അഭിപ്രായം രേഖപ്പെടുത്തു